Search
Close this search box.

കല്ലമ്പലത്ത് ബൈക്ക് യാത്രികനെ ഇടിച്ച് നിയന്ത്രണം തെറ്റിയ വാൻ പോസ്റ്റിലിടിച്ചു.

eiA9ME539434

 

കല്ലമ്പലം : ബൈക്ക് യാത്രികനെ ഇടിച്ച് നിയന്ത്രണം തെറ്റിയ വാൻ പോസ്റ്റിലിടിച്ചു. ബൈക്ക് യാത്രികനടക്കം 4 പേർക്ക് പരിക്ക്. കല്ലമ്പലത്തു ഇന്നലെ രാത്രി 7.30 ഓടെ പെട്രോൾ പമ്പിനു സമീപം ആയിരുന്നു അപകടം. വൈദ്യുതി പോസ്റ്റ്‌ രണ്ടായി ഒടിഞ്ഞു ലൈനുകൾ കൂട്ടി മുട്ടി തീപാറി. ഏറെ നേരം വൈദ്യുതി നിലച്ചു. വാനിന്റെ മുൻവശം തകർന്നു. പരിക്കറ്റവരെ കല്ലമ്പലം പോലീസ് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!