Search
Close this search box.

കല്ലറയുടെ മണ്ണിനെ മാലിന്യമുക്തമാക്കി സ്വാകത്….

eiCUTM727474

 

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വാകത് (സൈനിക് വെൽഫെയർ അസോസിയേഷൻ )കല്ലറയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഒപ്പം നമ്മുടെ നാടിനെ വൃത്തിഹീനമാക്കാൻ പാകത്തിന് ആളുകൾ ഉപേക്ഷിച്ചുപോകുന്ന മാലിന്യങ്ങളെ കാലാകാലങ്ങളായി തൂത്ത്‌തുടച്ച് വൃത്തിയാക്കുന്ന തൊഴിലാളി സുഹൃത്തുക്കളെ ആദരിക്കുകയും ചെയ്തു.
ശുചീകരണ പ്രവത്തനങ്ങൾ കല്ലറ പഞ്ചായത്തു പ്രസിഡന്റ്  ശിവദാസൻ അവറുകൾ ഉദ്ഘാടനം ചെയ്തു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!