Search
Close this search box.

കണിയാപുരത്ത് ബാങ്കിന് മുന്നിൽ ആൾകൂട്ടം, നിരോധനാജ്ഞ ലംഘനമെന്ന് നാട്ടുകാർ

eiHTTIW83273

 

കണിയാപുരം : കണിയാപുരം ജംഗ്ഷന് സമീപമുള്ള എസ്ബിഐ ബാങ്കിന് മുന്നിൽ വൻ ആൾകൂട്ടം. സാമൂഹിക അകലമൊ ഒന്നും കൃത്യമായി പാലിച്ചിട്ടില്ല. വരിവരിയായി ആളുകൾ നിൽക്കുന്നു. അവിടെ കൂടിയവരിൽ അധികവും പ്രായം കൂടിയ ആൾക്കാരാണ്. ഒക്ടോബർ അവസാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ 5 പേരിൽ കൂടുതൽ പൊതു സ്ഥലത്ത് ഒത്തുകൂടാൻ പാടില്ലെന്ന നിയന്ത്രണം നിലനിൽക്കുമ്പോഴാണ് ഇത്തരം ഒരു കാഴ്ച. ബാങ്കിലേക്ക് പല ആവശ്യങ്ങൾക്ക് വരുന്നവരുടെ നീണ്ട നിരയാണിത്. ആൾക്കൂട്ടം ഒഴിവാക്കി സുരക്ഷിതമായി നിൽക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് ബാങ്കിലേക്ക് വന്നവർ പറയുന്നത്. എന്നാൽ ഇത്തരം ആൾകൂട്ടം നിരോധനാജ്ഞ ലംഘനമാണെന്ന് നാട്ടുകാർ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!