Search
Close this search box.

മംഗലപുരം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം

IMG-20231217-WA0074

മംഗലപുരം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി 2024-25 വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. വിവിധ പദ്ധതികളെ കുറിച്ചുള്ള ചർച്ചകളും പഞ്ചായത്തിൽ പൊതുസ്മശാനം അത്യാവശ്യമാണെന്ന് ഗ്രൂപ്പ് നിർദ്ദേശിക്കുകയുണ്ടായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. വനജകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ.എ. എസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി.ലൈല, പഞ്ചായത്ത് അംഗങ്ങളായ കെ. കരുണാകരൻ,വി. അജികുമാർ,ബി.സി അജയരാജ്, മീന അനിൽ, ഖുറൈഷാ ബീവി, എസ്.കവിത, ബിന്ദു ബാബു,എസ്. ജയ, എസ്.ശ്രീലത, ബിനി, ഷീല, ജുമൈല ബീവി, സെക്രട്ടറി ആർ. ശ്യാംകുമാർ,അസ്സി. സെക്രട്ടറി ജനീഷ് ആർ. വി. രാജ്, ജൂനിയർ സൂപ്രണ്ട് ബൈജു, പ്ലാൻ കോഡിനേറ്റർ സെമിന, ആസൂത്രണ സമിതി ചെയർമാൻ വേണുനാഥ്, സിഡി എസ്  ചെയർപേഴ്സൺ ബിന്ദു ജെയിംസ്, വർക്കിംഗ് ഗ്രൂപ്പ് കൺവീനർമാർ, അംഗനവാടി വർക്കർമാർ, ആശാവർക്കർമാർ, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!