Search
Close this search box.

നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി മാറുന്നു

ei8EDL812533

 

നഗരൂർ : നഗരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി മാറുന്നു. നഗരൂർ നിവാസികളുടെ വലിയ ആഗ്രഹവും, ആവശ്യവുമാണ് സർക്കാർ അംഗീകരിച്ച് നൽകിയത്. നിലവിൽ എം.എൽ.എ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തിച്ച് തുടങ്ങിയ ആൽത്തറമൂടിന് സമീപത്തെ പുതിയ കെട്ടിടത്തിലായിരിക്കും എഫ്. എച്ച്. സി പ്രവർത്തുക. ആർദ്രം സാമ്പത്തിക സഹായവും, മിഷൻ്റെ പ്ലാൻ നനുസരിച്ചാണ് എഫ്.എച്ച്. സി സെറ്റ് ചെയ്യുന്നത്. ഗ്രാമ പഞ്ചായത്തിൻ്റെയും എം.എൽ.എയുടെയും സാമ്പത്തിക സഹായം കൂടി ചേർത്തായിരിക്കും പദ്ധതി തയ്യാറാക്കുന്നതെന്ന് അഡ്വ ബി സത്യൻ എംഎൽഎ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!