Search
Close this search box.

നെടുമങ്ങാട് പറണ്ടോട് കമ്യൂണിറ്റി ഹാൾ ഒരുങ്ങുന്നു

eiEDKGA22609

 

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ പറണ്ടോട് വാർഡിൽ നിർമിക്കുന്ന കമ്യൂണിറ്റി ഹാളിന്റെ ശിലയിടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു നിർവഹിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ ലേഖാ വിക്രമൻ, നഗരസഭ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷന്മാരായ പി ഹരികേശൻ,  ടി ആർ സുരേഷ്, കെ ഗീതാകുമാരി, വാർഡ് കൗൺസിലർ സി സാബു,  നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!