Search
Close this search box.

ഒറ്റൂർ കൂട്ടിക്കട ജംഗ്ഷനിൽ അപകടക്കെണിയായിരുന്ന ഓട സ്ലാബിട്ട് മൂടി

eiY5P8C83929_compress94

 

ഒറ്റൂർ : ഒറ്റൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കൂട്ടിക്കട ജംഗ്ഷനിൽ സ്ലാബ് ഇട്ട് മൂടാതിരുന്ന ഓട അപകടക്കെണിയായിരുന്നു. ഇവിടെയാണ് ബസ് നിർത്തി ആളിനെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. പലതവണ ബസിൽ നിന്നും ഇറങ്ങുന്നവർ ഓടയിൽ വീണിട്ടുണ്ട്. കൂട്ടിക്കട ആട്ടോ ഡ്രൈവർന്മാരുടെയും നിവാസികളുടെയും പരാതി അഞ്ചുതെങ്ങ് രാജീവ് മൂങ്ങോട് അഡ്വ ബി സത്യൻ എംഎൽഎയെ അറിയിച്ചതിനെത്തുടർന്ന് എംഎൽഎ എ.ഇ. ഇയ്ക്ക് നിർദേശം നൽകി ഓടയിൽ സ്ലാബ് ഇട്ട് പരാതി പരിഹരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!