Search
Close this search box.

ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ തോപ്പുവിള പന്തുവിള റോഡിൻ്റെ പുനരുദ്ധാരണത്തിന് തുടക്കം

eiNASWS15568_compress18

 

ഒറ്റൂർ : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ തോപ്പുവിള പന്തുവിള റോഡിൻ്റെ പുനരുദ്ധാരണത്തിന് അഡ്വ.ബി.സത്യൻ എംഎൽഎയുടെ പരിശ്രമഫലമായി 23 ലക്ഷം രൂപ അനുവദിച്ചു. പ്രസ്തുത റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.ബി.സത്യൻ എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ സുഭാഷ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷാജഹാൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്മിതാ സുന്ദരേശൻ, രതീഷ് എന്നിവർ സംസാരിച്ചു. ഷൈല കൃതജ്ഞത പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!