Search
Close this search box.

പള്ളിക്കൽ ജംഗ്ഷനിൽ രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ei95OBJ86984

 

ഗാന്ധിദർശൻ പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും പള്ളിക്കൽ ജംഗ്ഷനിൽ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ. മോഹനൻ, മണ്ഡലം പ്രസിഡന്റ്‌ മൂതല രാജേന്ദ്രൻ. മണ്ഡലം സെക്രട്ടറി മാനിഷ, കെ. ആർ അസാദ്, സുജ, ജോഷി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!