Search
Close this search box.

പെരിങ്ങമ്മല ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന പ്രതി പിടിയിൽ..

eiVUVAQ24552

 

പെരിങ്ങമ്മല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കാണിക്കവഞ്ചി തകർത്ത് പണം കവർന്ന പ്രതിയെ പാലോട് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങമല തെന്നൂർ വില്ലേജിൽ കൊപ്പത്തു വിള കോളനിയിൽ മണിക്കുട്ടൻ (22 )ആണ് ഇന്ന് അറസ്റ്റിൽ ആയത്. ക്ഷേത്രത്തിൽ ഒരുമാസത്തിനിടെ മൂന്നുതവണയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ പൂട്ടുകൾ തകർത്ത് പണം കവർന്നതു കൂടാതെ ക്ഷേത്ര കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളും തകർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!