നബിദിനം ഒക്ടോബർ 29ന്

 

സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ (ഞായർ) റബീഉൽ അവ്വൽ ഒന്നും അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12 ഒക്ടോബർ 29 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി എന്നിവർ അറിയിച്ചു