Search
Close this search box.

വയോജനങ്ങൾക്ക് ആദരവുമായി ‘ സൗഹൃദ ‘റെസിഡൻറ്സ് അസോസിയേഷൻ

ei6KLWH37089

 

കല്ലമ്പലം :തോട്ടയ്ക്കാട് കടുവയിൽ സൗഹൃദ റെസിഡൻറ്സ് അസോസിയേഷനിലെ ഏറ്റവും മുതിർന്ന 9 പേരെ ലോക വാർദ്ധക്യ ദിനത്തിൽ അവരുടെ വീടുകളിലെത്തി പൊന്നാട നൽകി ആദരിച്ചു. ചടങ്ങിൽ എസ്.ആർ.എ. പ്രസിഡൻ്റ് ശശിധരൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സോമശേഖരൻ, ഷാജഹാൻ പണ്ടാര വിളാകം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!