വക്കം ചന്തമുക്ക് ജംഗ്ഷനിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷം

 

വക്കം : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി വക്കം ചന്തമുക്ക് ജംഗ്ഷനിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി അജയകുമാർ, ലോക്കൽ കമ്മറ്റി മെമ്പർമാരായ ആർ സോമനാഥൻ,സുശീല, നൗഷാദ്, വിജയൻ,സി ഐ ടി യു നേതാവ് അനിരുദ്ധൻ, ഡിവൈഎഫ്ഐ നേതാവ് സജീവ് എന്നിവർ പങ്കെടുത്തു