Search
Close this search box.

വക്കത്ത് ഗുരുമന്ദിരം തകർത്ത് 5 അടി ഉയരമുള്ള നിലവിളക്ക് മോഷ്ടിച്ചു, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സത്യൻ എംഎൽഎ

ei499T192974

 

വക്കം: വക്കം ഇറങ്ങ് കടവ് ശ്രീ നാരായണ ഗുദേവൻ്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള ഗുരുമന്ദിരം തകർത്ത് 5 അടി ഉയരമുള്ള നിലവിളക്ക് മോഷണം നടത്തി. സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ റൂറൽ എസ്
പിയൊട് ആവശ്യപ്പെട്ടു. എംഎൽഎ സംഭവ സ്ഥലം സന്ദർശിച്ചു. വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ്. വേണുജി, സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ഡി.അജയകുമാർ, വിജയകുമാർ എന്നിവർ എം.എൽക്കൊപ്പം ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!