Search
Close this search box.

വഞ്ചിയൂർ യു.പി.എസ്സിന് സ്കൂൾ ബസ് കൈമാറി

ei2A4HY66081

 

കരവാരം : വഞ്ചിയൂർ യു.പി.എസ്സിന് എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സ്കൂൾ ബസ് കൈമാറി. വഞ്ചിയൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെച്ച് അഡ്വ.ബി സത്യൻ എം.എൽ.എ സ്കൂൾ പ്രഥമാധ്യാപികയ്ക്ക് ബസ് കൈമാറി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപ, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ.സുഭാഷ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, പഞ്ചായത്ത് അംഗം കൊച്ചനിയൻ, പി.റ്റി എ ഭാരവാഹികളും, അദ്ധ്യാപകരും പങ്കെടുത്തു. ചടങ്ങിൽ വെച്ച് പി.റ്റി.എ എം.എൽഎയെ ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!