Search
Close this search box.

വർക്കലയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് കാർ കുഴിയിലേക്ക് മറിഞ്ഞു

IMG-20201011-WA0096

 

വർക്കല : വർക്കല ശിവഗിരി അന്ധവിദ്യാലയം റോഡിൽ കാറും ആട്ടോയും കൂട്ടിമുട്ടി കാർ കുഴിയിലേക്ക് മറിഞ്ഞു. ആട്ടോ ഡ്രൈവർക്കും കാറിൽ സഞ്ചരിച്ച നടയറ സ്വദേശികളായ രണ്ടു പേർക്കും പരിക്കു പറ്റി. ഇന്ന് ഉച്ചയ്ക്ക് 1 അര മണിയോടെയാണ് അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!