Search
Close this search box.

വർക്കല പാപനാശം ഹെലിപാഡിൽ പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം

eiD736698996

 

വർക്കല:വർക്കല ടൂറിസം ഡെവലപ്പ് മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വർക്കല ഇന്ത്യൻ ഏജൻസീസും രാംകോ സിമന്റും അസോസിയേഷനും സംയുക്തമായി വർക്കല പാപനാശം ഹെലിപാഡിൽ നിർമ്മിച്ച പൊലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.വർക്കല സി.എ.ജി ഗോപകുമാർ ,വാർഡ് മെമ്പർ ഗീതാഹേമചന്ദ്രൻ അസോസിയേഷൻ ഭാരവാഹികളായ ബൈജു പുത്തൂരം ,ഡോ: സജ്ഞയ്,ബോബി വർക്കല,റിസ,എസ്,കെ,എം സുനിൽ ,അജിത്ത് മഗംലത്ത്,അജയൻ ,ലെനിൻ തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!