Search
Close this search box.

വർക്കല മണ്ഡലത്തിലെ 9 റോഡുകളുടെ നവീകരണത്തിന് 95 ലക്ഷം രൂപ അനുവദിച്ചു

eiZ9CE121630

 

വർക്കല മണ്ഡലത്തിലെ 9 റോഡുകളുടെ നവീകരണത്തിന് 95 ലക്ഷം രൂപ അനുവദിച്ചതായി  വി ജോയി എംഎൽഎ അറിയിച്ചു. ഇടവ പഞ്ചായത്തിൽ വെറ്റക്കട –അപ്പോളോ ജങ്‌ഷൻ മൻഷാലയം റോഡ് -(20 ലക്ഷം), ചെമ്പകത്തിന്മൂട് – മേക്കുളം വയൽ റോഡ് – (10 ലക്ഷം), ഇലകമൺ പഞ്ചായത്തിലെ കളത്തറ പള്ളി റോഡ് (10 ലക്ഷം), ചെമ്മരുതി പഞ്ചായത്തിലെ കുന്നത്തുമല കോളനി റോഡ് – (10 ലക്ഷം), പോങ്ങിൽ കോളനി റോഡ് -(7.5 ലക്ഷം), പള്ളിമുക്ക് – പൊയ്കയിൽ റോഡ് -(10 ലക്ഷം), വർക്കല നഗരസഭയിൽ ബോർമ്മാമുക്ക് – ജനതാമുക്ക് റോഡ് -(10 ലക്ഷം), വർക്കല റെയിൽവേ സ്റ്റേഷൻ ചെറുകുന്നം റോഡ് (10 ലക്ഷം), വെട്ടൂർ പഞ്ചായത്തിൽ മുനിക്കുന്ന് റോഡ് -(7.5 ലക്ഷം) എന്നിങ്ങനെയാണ് തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!