Search
Close this search box.

യുവാവിനെ സംഘം ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

eiIRVQZ89866

വിളപ്പിൽശാല: സംഘം ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ വിളപ്പിൽശാല ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ.എസ്.കുമാറി(21)നെ വിളപ്പിൽശാല പൊലീസ് പിടികൂടി.സി.ഐ. സജിമോൻ,എസ്.ഐ ഷിബു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!