Search
Close this search box.

ഇലകമൺ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക

eiHGD7U37314

 

ഇലകമൺ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പേര് വിവരം. 15 സീറ്റിൽ സിപിഐ(എം) മത്സരിക്കുകയാണ്. സിപിഐ ഒരു സീറ്റിൽ മത്സരിക്കുന്നു. 2 ബ്ലോക്ക് ഡിവിഷനിൽ ഇലകമൺ ബ്ലോക്ക് ഡിവിഷനിൽ ലെനിൻ രാജ്. പാളയംകുന്ന് ബ്ലോക്കിൽ ബെന്നിയും മത്സരിക്കുകയാണ്

വാർഡ് -1- തോണിപ്പാറ – ബിന്ദു
വാർഡ് 2- ഹരിഹരപുരം- അഡ്വക്കേറ്റ് ബി എസ്.ജോസ്
വാർഡ് -3- ഊന്നിൻമൂട്- ലൈജു രാജ്
വാർഡ് -4- കളിയികൽ – ഇഖ്ബാൽ
വാർഡ് -5- ഇലകമൺ- അജിത
വാർഡ് -6- കിഴക്കേപ്പുറം- ഉമ
വാർഡ് -7- വേങ്കോട്- സെൻസി
വാർഡ് -8- പാളയംകുന്ന്- സരിത്
വാർഡ് -9- ശാസ്താംനട- സൂര്യ
വാർഡ്- 10- കടവിൽ കര- പ്രദീപ്
വാർഡ് -11- കളത്ര – സുമിത്ര
വാർഡ് -12- മൂല ഭാഗം- ഗീതാ ശ്രീകുമാർ
വാർഡ് -13- അയിരൂർ- ഇന്ദു
വാർഡ് -14- കായൽപ്പുറം- പ്രസാദ്
വാർഡ് -15- സിപിഐ സ്ഥാനാർഥിയാണ്. ജയൻ
വാർഡ് -16- കെടാകുളം- സുനു സുദേവ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!