Search
Close this search box.

കിളിമാനൂർ പഞ്ചായത്തിൽ തോപ്പിൽ കോളനിയിൽ ചൂരക്കുടി – കൊക്കോട് റോഡ് നവീകരണത്തിന് തുടക്കം

ei1DKFP74534

 

കിളിമാനൂർ : കിളിമാനൂർ പഞ്ചായത്തിൽ തോപ്പിൽ കോളനിയിൽ ചൂരക്കുടി – കൊക്കോട് റോഡ് മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്നു. നിർമ്മാണോദ്‌ഘാടനം അഡ്വ ബി സത്യൻ എംഎൽഎ നിർവഹിച്ചു. കിളിമാനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് രാജലക്ഷ്മി അമ്മാൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം രവി സ്വാഗതം ആശംസിച്ചു. എൽ.സി സെക്രട്ടറി പ്രകാശ്, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി. പ്രിൻസ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!