കെ.എം ജയദേവൻ മാസ്റ്ററുടെ ചരമവാർഷികം ആചരിച്ചു

പഴയകുന്നുമ്മൽ : ആദ്യ കാല കമ്മ്യൂണിസ്റ്റും ദീർഘകാലം സി. പി. ഐ. (എം ) കിളിമാനൂർ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും പഴയകുന്നുമ്മൽ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന കെ.എം ജയദേവൻ മാസ്റ്ററുടെ ഇരുപത്തി അഞ്ചാം ചരമ വാർഷികത്തിൽ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ അഡ്വ. ബി. സത്യൻ എംഎൽഎ അഭിവാദ്യം അർപ്പിച്ചു.