Search
Close this search box.

മടവൂർ ഗ്രാമപഞ്ചായത്തിലെ വേട്ടയ്ക്കാട്ട് കോണം – വേളാർകുന്ന് റോഡിന്റെ നവീകരണോദ്ഘാടനം

eiF10H991228

 

മടവൂർ : എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മടവൂർ ഗ്രാമപഞ്ചായത്തിലെ വേട്ടയ്ക്കാട്ട് കോണം – വേളാർകുന്ന് റോഡിന്റെ നവീകരണോദ്ഘാടനം വി.ജോയ് എം.എൽ.എ നിർവഹിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്,മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!