Search
Close this search box.

നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ശിലയിട്ടു

eiE90QC81191

 

നഗരൂർ : നഗരൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന് ശിലയിട്ടു.42 ലക്ഷം ചിലവഴിച്ച് നഗരൂർ ആൽത്തറ മൂട്ടിൽ നിർമ്മിക്കുന്ന എല്ലാ സൗകര്യമുള്ള കെട്ടിടമായിരിക്കും. റവന്യൂ വകുപ്പ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ആറ്റിങ്ങൽ എം എൽ എ അഡ്വ ബി.സത്യൻ നിർമ്മാണ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം ഡി.സ്മിത അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ ചന്ദ്രശേഖരൻ നായർ സ്വാഗതമാശംസിച്ചു. ഡെപ്യൂട്ടി തഹസീൽദാർ വേണു, എസ്, ഷിബു. എന്നിവർ സംസാരിച്ചു.പുതുവർഷത്തിൽ കെട്ടിടം നാടിന് സമർപ്പിക്കാനൊരുങ്ങുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!