കുട്ടികൾക്ക് പഠനോപകരണ വിതരണത്തോടെ റോയൽ ചിക്കഫിൽ പ്രവർത്തനമാരംഭിച്ചു.

ആറ്റിങ്ങൽ ബി.ടി.എസ്.റോഡിൽ റോയൽ ചിക്കഫിൽ & മിൽമ്മ സൂപ്പർഷോപ്പി പ്രവർത്തനമാരംഭിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കവയത്രി ഷിബിനിലാമുറ്റം പഠനോപകരണ വിതരണം നിർച്ചഹിച്ചു.ഉദയൻ കലാനികേതൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.വിനോദ് നിലാമുറ്റം അധ്യക്ഷനായി. സജീർ നന്ദി രേഖപ്പെടുത്തി. വൈവിധ്യമുള്ള ഭക്ഷണവിഭവങ്ങളുടെ വിപുലമായ കേന്ദ്രമാണ് ഈ ഭക്ഷണശാല.