Search
Close this search box.

വക്കം മീഡിയ സംഘടിപ്പിക്കുന്ന ഓൺലൈൻ നാടൻ പാട്ട് മത്സരത്തിന് തുടക്കമായി.

വക്കം മീഡിയ ഫേസ്ബുക് പേജ് സംഘടിപ്പിച്ച ഓൺലൈൻ കവിതാ ആലാപന മത്സരം ,ലളിത ഗാന മത്സരം ,എന്നിവയ്ക്ക് ശേഷം പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്ന ഓൺലൈൻ നാടൻ പാട്ട് മത്സരത്തിന് തുടക്കമായി.നിബന്ധനകൾക്ക് വിധേയമായി മത്സരവീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി 25 -12 -2020 വൈകുന്നേരം 5.00 മണി.

വിഡിയോകൾ 00971523381618 ,00918136993188 എന്നി വാട്സ്ആപ്പ് നമ്പറിൽ ഡിസംബർ 25 – ന് വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ലഭിക്കണം..1 ,2 ,3 സ്ഥാനങ്ങളിൽ എത്തുന്ന മത്സര വിജയികൾക്ക് പ്രൈസ് മണിയും മൊമെന്റോയും സമ്മാനിയ്ക്കുന്നു. മത്സരത്തിൽ പങ്കെടുക്കുന്നതിന് യാതൊരുവിധ എൻട്രി ഫീയും ഉൾപ്പെടുത്തിയിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!