Search
Close this search box.

കരവാരത്ത് കിണറ്റിൽ അകപ്പെട്ട വയോധികയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiMYXMJ42864

കരവാരം പഞ്ചായത്ത്‌ 5 ആം വാർഡിൽ ചങ്ങാട്ട് അമ്പലത്തിനു സമീപം പുതുവൽവിള വീട്ടിൽ വനജക്ഷി അമ്മ (87) ആണ് ഇന്ന് വൈകുന്നേരം കിണറ്റിൽ അകപ്പെട്ടത് . ആറ്റിങ്ങൽ അഗ്നിരക്ഷാ സേന എത്തിയാണ് വായോധികയെ പുറത്തെടുത്തത്. സ്റ്റേഷൻ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മധുസൂദനൻ നായർ, ശ്രീരൂപ്,രജീഷ്,സജീം,ശ്രീരാഗ്, ഉജേഷ്,പ്രമോദ്,അഷ്റഫ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!