Search
Close this search box.

ചെമ്മരുതിയിൽ എൽഡിഎഫിന് തുടർ ഭരണം

eiP2MPP47727

ചെമ്മരുതി : മികച്ച പഞ്ചായത്തിനുള്ള കേന്ദ്ര-സംസ്ഥാന ഗവൻമെന്റ്കളുടെ നിരവധി അവാർഡുകൾ നേടിയ ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് തുടർ ഭരണം.ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി തോക്കാട് വാർഡിൽ നിന്ന് വിജയിച്ച പ്രിയങ്ക ബിറ്റിലും വൈസ് പ്രസിഡന്റായി തച്ചോട് വാർഡിൽ നിന്ന് വിജയിച്ച ആർ.ലീനിസിനെയും തെരഞ്ഞെടുത്തു ..എൽ .ഡി .എഫ് ന് 8 വോട്ടും ബീ.ജെ.പി.ക്ക് 6 വോട്ടും യൂ ഡീ.എഫിന് 5 വോട്ടുകളുമാണ് ലഭിച്ചത്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!