Search
Close this search box.

ചുള്ളിമാനൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണ് വൻ നാശനഷ്ടം..

eiGWHSX97380_compress16

ചുള്ളിമാനൂർ :ചുള്ളിമാനൂർ പതിനാറാംകല്ല് പൂങ്കാവനം വട്ടക്കരിക്കകം തടത്തരിക്കതു വീട്ടിൽ ലളിതയുടെ വീടിന്റെ മുകളിൽ കൂടിയാണ് ഇന്ന് വൈകുന്നേരം 6.30ന് ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴുകി വീണത്. വീട് തകർന്ന് വൻ നാശനഷ്ടമാണ് ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!