Search
Close this search box.

വർക്കല നഗരസഭ ചെയർമാനായി കെ.എം.ലാജി അധികാരമേറ്റു

ei6MMDY42993

വർക്കല :വർക്കല നഗരസഭ ചെയർമാനായി കെ.എം.ലാജി അധികാരമേറ്റു. 33 അംഗ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫ്.-12, എൻ.ഡി.എ.-11, യു.ഡി.എഫ്.- ഏഴ്, സ്വതന്ത്രർ-മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചെയർമാൻ തിരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു .രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണ് എൽഡിഎഫ് ഭരണത്തുടർച്ച നേടുന്നത്.

കെഎം ലാജിയെ എംഎൽഎ അഡ്വ വി ജോയി അഭിനന്ദിക്കുന്നു
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!