Search
Close this search box.

വീരളം ശ്രീനാരായണീയം റസിഡൻസ് അസോസിയേഷൻ വാർഷികവും പൊതുയോഗവും നടന്നു.

eiWVUPV80595

ആറ്റിങ്ങൽ : വീരളം ശ്രീനാരായണീയം റസിഡൻസ് അസോസിയേഷൻ വാർഷികവും പൊതുയോഗവും നടന്നു. അസോസിയേഷൻ പ്രസിഡന്റ് കണ്ണൻ എം സി യുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ വാർഡ് കൗൺസിലർമാർ ആയ ഷീജ, ബിനു, മുൻ കൗൺസിലർ പത്മനാഭൻ, അസോസിയേഷൻ സെക്രട്ടറി ശിവാനന്ദൻ, അസോസിയേഷൻ വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, ജോയിന്റ് സെക്രട്ടറി ഷെർളി, എക്സിക്യൂട്ടീവ് അംഗം അജി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ 26,27 വാർഡുകളിലെ ആശാവർക്കർമാരെയും, മുൻ കൗൺസിലർ പത്മനാഭനയും ആദരിക്കുകയും ചെയ്തു. തുടർന്ന് സമ്മാനദാനവും നടന്നു. അസോസിയേഷൻ ഖജാൻജി രമേശ് ജെയിൻ കൃതജ്ഞത രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!