Search
Close this search box.

വർക്കല ഇടവയില്‍ മാതാവിനെ മര്‍ദിച്ച സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

eiBF08D11618

വര്‍ക്കല ഇടവയില്‍ അമ്മയെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധാ കേസെടുത്തു. വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെതിരെയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.

ഒളിവിലുള്ള പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗര•ാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്റ്റിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.

https://attingalvartha.com/2020/12/viral-vdeo-varkala-edava/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!