Search
Close this search box.

പെട്രോൾ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം…

eiX2HTB5531

പുളിമാത്ത് : പുളിമാത്തിനും പൊരുന്തമണ്ണിനും ഇടയിൽ പുലർച്ചെ 4.30ന് പെട്രോൾ ടാങ്കറും ലോറിയും കൂട്ടിയിടിച്ച് ടാങ്കറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.പെട്രോൾ ചോർച്ച ഉണ്ടാകാത്തത് വൻ അപകടം ഒഴിവായി. വെഞ്ഞാറമൂട് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർ നസീർ,രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് അപകട സ്ഥലത്ത് നിന്ന് പെട്രോൾ മാറ്റുന്നതുവരെ സ്റ്റാൻ്റ് ബൈ തുടരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!