Search
Close this search box.

കടമ്പാട്ടുകോണത്ത് വീട്ടിൽ പാർക്ക്‌ ചെയ്തിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ

ei4UGC762022

 

നാവായിക്കുളം : കടമ്പാട്ടുകോണത്ത് വീട്ടിൽ ഒതുക്കി വെച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ. കടമ്പാട്ടുകോണം പുത്തൻവിള വീട്ടിൽ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. വ്യാഴാഴ്ച രാത്രി 11.45-നായിരുന്നു സംഭവം. തീ ആളിമപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വെള്ളമൊഴിച്ചു തീയണച്ചു.തുടർന്ന് വിവരം കല്ലമ്പലം പോലീസിനെ അറിയിച്ചു. കല്ലമ്പലം പോലീസ് സംഘവും ഫൊറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!