Search
Close this search box.

പരിക്കേറ്റ് പോസ്റ്റിൽ നിന്നും ഇറങ്ങാനാകാതെ അകപ്പെട്ട ലൈൻമാനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

eiQE1LF11281

 

ചിറയിൻകീഴ് : ചിറയിൻകീഴ് മഞ്ചാടിമൂട്ടിലെ വൈദ്യുത ലൈനുകൾ നന്നാക്കാനായി കയറിയ കെഎസ്ഇബി ലൈൻമാൻ അനിൽകുമാർ (48) ഷോൽഡർ കുഴതെറ്റി അനങ്ങനാവാത്ത അവസ്ഥയിൽ അകപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1:15 നാണ് സംഭവം. തുടർന്ന് ആറ്റിങ്ങൽ അഗ്നി രക്ഷാസേന നെറ്റും റോപ്പും ഉപയോഗിച്ച് സുരക്ഷിതമായി നിലത്തിറക്കി. എ.എസ്. റ്റി. ഒ ശശികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷിജാം, വിദ്യാരാജ്, ബിനു. കെ, വിനീത്, സജി.S .നായർ, അനിൽകുമാർ.എം, അഷ്റഫ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!