Search
Close this search box.

9 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ

ei6GDJJ97036

ഉഴമലയ്ക്കൽ  : 9 ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. അയ്യപ്പൻ കുഴി റോഡരികത്തു വീട്ടിൽ അനിൽകുമാർ(58) ആണ് എക്സൈസിന്റെ പിടിയിലായത്.മദ്യം കൊണ്ടുനടന്നു വിൽപ്പന നടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ ആദർശ്, പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, വിജയകുമാർ, സി. ഇ. ഒ. മാരായ സന്തോഷ് കുമാർ, ഷിൻ രാജ്,സുജിത്ത്, ഡബ്ലിയു സിഇഒ മഞ്ജുഷ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!