Search
Close this search box.

കല്ലൂർ ഗവ യുപിഎസ്സിൽ സുഗതകുമാരി ടീച്ചറുടെ ഓർമ്മകൾ പങ്കുവെച്ച് കുട്ടികൾ..

ei4L61Z36226

 

മംഗലപുരം : സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തിൽ കല്ലൂർ ഗവ യു പി സ്കൂൾ കുട്ടികൾ ടീച്ചറുടെ ഓർമ്മകൾ പങ്കുവെച്ച് ഓൺലൈനിലൂടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടീച്ചറുടെ ഓർമ്മയ്ക്കായി സ്കൂൾ മുറ്റത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്തു.സാമൂഹിക വിഷയങ്ങളിൽ ഊന്നിയുള്ള കവിതകൾ എഴുതായിരുന്നതിൽ ഉപരിയായി ലോകം കണ്ട ഏറ്റവും വലിയ പരിസ്ഥിതി സ്നേഹിയായിരുന്നു ടീച്ചർ.
പിടിഎ പ്രസിഡന്റ് എം എ ഉറൂബ് ഉദ്ഘാടനം ചെയ്തു.
എച്ച്. എം ഷെമിനാ ബീഗം , മാഹീൻ കണ്ണ്, റംല ,സാഹിറ, ലൈല, ബിന്ദു എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!