Search
Close this search box.

കിളിമാനൂരിൽ കിണറ്റിൽ ഉറ ഇറക്കുന്നതിനിടയിൽ അപകടം പറ്റി ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

eiB1F3W68577

കിളിമാനൂരിൽ കിണറ്റിൽ ഉറ ഇറക്കുന്നതിനിടയിൽ ഉറ വീണ് അപകടം പറ്റി ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ കല്ലറകോണം വിഷ്ണു വിലാസത്തിൽ രാജു(55) ആണ് മരിച്ചത്.

ഈ മാസം 22നാണ് അപകടം നടന്നത്.കിണറ്റിൽ ഉറ ഇറക്കുന്ന തൊഴിലാളിയാണ് രാജു കിണറ്റിന്റെ താഴെ രാജു നിൽക്കുമ്പോൾ ഉറ ഇറക്കുന്നതിനിടയിൽ കയർ പൊട്ടി ദേഹത്ത് വീണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!