Search
Close this search box.

കിഴുവിലത്ത് മന്നം ജയന്തി ദിനചാരണം നടന്നു

eiL7TFK99185

കിഴുവിലം : കിഴുവിലം ശാസ്ത വിലാസം എൻഎസ്എസ് 3111നാം നമ്പർ കരയോഗത്തിൽ ഭാരതകേസരി മന്നം ജയന്തിദിനാചരണം നടന്നു. എൻഎസ്എസ് പ്രതിനിധി സഭാങ്ങ്ഗവും 3111നാം നമ്പർ ശാസ്തവിലാസം കരയോഗം സെക്രട്ടറിയുമായ വിഎസ് അജി മരുതറവിള നേതൃത്വം നൽകി, കരയോഗം പ്രസിഡന്റ് അഞ്ചൽ കരുണാകരൻ പിള്ള, രാമചന്ദ്രൻനായർ,രാജൻ, അനിൽ എസ്പി , അജയൻ,ജഗദീഷ് ചന്ദ്രൻ,മനുകൃഷ്ണൻ തമ്പി ജി. എൽ , സതിദേവി, സാവിത്രി, മിനി ജഗദീഷ് ചന്ദ്രൻ, ജയഷാജി,ബിന്ദു, സന്ധ്യ തുങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!