Search
Close this search box.

മണമ്പൂരിൽ ഹരിത കർമസേന ശേഖരിച്ച പാഴ് വസ്തുക്കൾ ക്ലീൻ കേരളയ്ക്ക് കൈമാറി

eiL0MMO86336

 

മണമ്പൂർ : മണമ്പൂർ പഞ്ചായത്തിൽ ഹരിത കർമ സേന പ്രവർത്തകർ ശേഖരിച്ച പാഴ് വസ്തുക്കൾ ക്ലീൻ കേരളയ്ക്ക് കൈമാറി. പഞ്ചായത്തിലെ 16വാർഡുകളിൽ നിന്നുമായി ശേഖരിച്ച കുപ്പി, പ്ലാസ്റ്റിക്, മറ്റു വസ്തുക്കൾ അടങ്ങി വയാണ് ക്ലീൻ കേരളക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ നഹാസ്, വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, വാർഡ് മെമ്പർ റാഷിദ്‌ കടുവയിൽ, ഹരിത കർമസേന പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!