Search
Close this search box.

പള്ളിക്കലിൽ ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടന്നു

eiBA5X593478

 

പള്ളിക്കൽ : ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പള്ളിക്കലിൽ രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടന്നു.
ജില്ല വൈസ്പ്രസിഡന്റ് കെ.മോഹനൻ, മണ്ഡലം പ്രസിഡന്റ്‌ മൂതല രാജേന്ദ്രൻ, അൻവർ,കുന്നിൽ ഫൈസി, പള്ളിക്കൽ നസിർ, മനീഷ, സബീർ, എ. കെ സലീം, ആസ്സാദ്, തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!