പൊങ്കൽ : നാളെ തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ പ്രാദേശിക അവധി

തിരുവനന്തപുരം: പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ ആറ് ജില്ലകളിൽ സർക്കാർ അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് നാളെ (ജനുവരി 14 നാളെ) പ്രാദേശിക അവധി നൽകിയിരിക്കുന്നത്.