Search
Close this search box.

പ്രേം നസീറിന്റെ ഛാ‍യാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി

eiFYYPZ76882

 

തിരുവനന്തപുരം; അനശ്വര നടൻ പത്മഭൂഷൻ പ്രേം നസീന്റെ 31 ആം ചരമവാർഷിക ദിനമായ ജനുവ​രി 16 ന് ജൻമനാട്ടിൽ പ്രേംനസീറിന്റെ ഛായ ചിത്രത്തിന് മുന്നിൽ ചിറയിൻകീഴ് പൗരാവലിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. രാവിലെ 8.30 ന് ചിറയിൻകീഴ് പൗരാവലി ചെയർമാനും ജില്ലാ പഞ്ചായത്ത് അം​ഗവുമായ ആർ സുഭാഷിന്റെ നേതൃത്വത്തിൽ കലാ സാഹിത്യ സാംസ്കാരിക, രാഷട്രീയ രം​ഗത്തെ പ്രമുഖരും, ജനപ്രതിനിധികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!