Search
Close this search box.

കുമാരനാശാൻ ദേശീയ സംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ കുമാരനാശാന്റെ 97ആം ചരമ വാർഷിക ദിനാചരണം സംഘടിപ്പിച്ചു

eiLQPEO75072

 

മംഗലപുരം: തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ ദേശീയ സംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച കുമാരനാശാന്റെ 97 ആാം ചരമ വാർഷിക ദിനാചരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ പ്രൊഫ മധുസൂദനൻ നായർ അധ്യക്ഷനായി. സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി. ഡോ. എ. സമ്പത്ത്, മംഗലപുരം ഗ്രാമപഞ്ചായത് പ്രസിഡന്റ് സുമ ഇടവിളാകം, ജില്ലാപാഞ്ചായത് അംഗം എം. ജലീൽ, പ്രൊഫ. എം. ആർ സഹൃദയൻ തമ്പി, മാനേജിങ്‌ കമ്മിറ്റി അംഗം ബി.വിമൽ കുമാർ, കായിക്കര ആശാൻസ്മാരക വർക്കിംഗ് പ്രസിഡന്റ്‌ അഡ്വ. ചെറിന്നിയൂർ ജയപ്രകാശ്, മധു മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!