Search
Close this search box.

വർക്കല ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

ei60UVO11234

 

വർക്കല കടപ്പുറത്ത് കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. ഇടവ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥി നൂറിനേയാണ് ഇന്ന് വൈകിട്ട് കാണാതായത്. വർക്കല ഓടയം കടപ്പുറത്താണ് സംഭവം. വിദ്യാർത്ഥിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!