Search
Close this search box.

വർക്കല മണ്ഡലത്തിലെ 16 റോഡുകൾക്ക് 27 കോടി രൂപ അനുവദിച്ചു.

eiFX59417736

 

വർക്കല നിയമസഭാ മണ്ഡലത്തിലെ16 റോഡുകൾക്ക് 27 കോടി രൂപ അനുവദിച്ചതായി അഡ്വ: വി.ജോയി എം.എൽ.എ അറിയിച്ചു.

1- പുന്നമൂട് ,ഇടവ, കാപ്പിൽ ,റോഡ് – 410 ലക്ഷം

2 – അയിരൂർ, രഘുനാഥപുരം റോഡ് -200 ലക്ഷം

3 – ഊന്നിൻമൂട്, മൈലവിള റോഡ് – 200 ലക്ഷം

4 – വെട്ടൂർ – നെടുങ്ങണ്ട റോഡ് -150 ലക്ഷം

5 – കടമ്പാട്ടുകോണം- ലിങ്ക് റോഡ് -100 ലക്ഷം

6 – പുത്തൻചന്ത – ചിലക്കൂർ റോഡ് – 80 ലക്ഷം

7 – തച്ചോട് – പനയറ റോഡ് – 60 ലക്ഷം

8 – മുത്താന – കൊടുവേലികോണം – പറക്കുന്ന റോഡ് -50 ലക്ഷം

9 – വർക്കലയിലെ വിവിധ റോഡുകൾ പാച്ച് വർക്ക് -20 ലക്ഷം

10 – പാളയംകുന്ന് – പോലീസ് ബുക്ക് റോഡ് -10 ലക്ഷം

11- നാവായിക്കുളം – പള്ളിക്കൽ റോഡ് -200 ലക്ഷം

12 – മുക്കട – കപ്പാംവിള -100 ലക്ഷം

13 – പള്ളിക്കൽ – വെളിനല്ലൂർ റോഡ് -210 ലക്ഷം

14 – പകൽക്കുറി – മൂതല – ഈരാറ്റിൽ റോഡ് -100 ലക്ഷം

15 – കുടവൂർ – പുലിക്കുഴി -തലവിള -കപ്പാംവിള റോഡ് -250 ലക്ഷം

16 – പള്ളിക്കൽ – മുതല – ഇടവേലിക്കൽ റോഡ് – 10 ലക്ഷം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!