Search
Close this search box.

വെഞ്ഞാറമൂട് തൈക്കാട് വളവിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

eiI86KV60836

 

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് തൈക്കാട് വളവിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ഇന്ന് പുലർച്ചെ 2 :40ഓടെയാണ് സംഭവം. വെഞ്ഞാറമൂട് അഗ്നിശമന നിലയത്തിലെ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ നിസാറുദ്ദീന്റെ നേതൃത്വത്തിൽ സേന അംഗങ്ങളായ സന്തോഷ്, അനിൽരാജ്, അഹമ്മദ് ഷാഫി അബ്ബാസി,ശ്യാംകുമാർ ഹോംഗാർഡ് സതീശൻ, അരുൺ എസ് കുറുപ്പ് എന്നിവരും നാട്ടുകാരും ചേർന്ന് വാഹനം റോപ്പ് ഉപയോഗിച്ച് വലിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!