Search
Close this search box.

ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി, അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ei05FE050056

 

വിതുര സുബ്രഹ്മണ്യ ക്ഷേത്ര റോഡിനു സമീപം ഇരുചക്ര വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടി ബൈക്ക് യാത്രികന് ദാരുണാന്ത്യം .ഇന്ന് വൈകുന്നേരം 5മണിയോടെ ബൈക്കിൽ (kL21G 7517)വരികയായിരുന്ന വിതുര മാങ്കാട് കൊച്ചുകോണം സിന്ധു ഭവനിൽ ജോസഫിന്റെ മകൻ സുനിൽകുമാറി(45)ന്റെ ബൈക്കിൽ കാട്ടു പന്നി വന്നിടിക്കുകയായിരുന്നു.റോഡിൽ തലയിടിച്ചു വീണ സുനിൽ മരണപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!