Search
Close this search box.

ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

eiHC68352417

 

ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന്റെ പുതിയ മന്ദിരം മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ലളിത അധ്യക്ഷയായി. അഡീഷണൽ എക്സൈസ് കമീഷണർമാരായ ഡി രാജീവ്, എ അബ്ദുൾ റഷി, പഞ്ചായത്ത് വൈസ്‌‌പ്രസിഡന്റ്‌ എസ് ശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ റഹിം, കണ്ണൻ എസ് ലാൽ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഒ എസ് ലത, ചെയർമാൻ എ ഒസൻകുഞ്ഞ്, സിപിഐ എം വിതുര ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി, ലോക്കൽ സെക്രട്ടറി എസ് മനോഹരൻ, ഉഴമലയ്ക്കൽ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. എക്സൈസ് കമീഷണർ ആനന്ദകൃഷ്ണൻ സ്വാഗതവും പിഡബ്ല്യുഡി എക്സി. എൻജിനിയർ വി സന്തോഷ് റിപ്പോർട്ടും ഡെപ്യൂട്ടി എക്സൈസ് കമീഷണർ മാത്യു കുര്യൻ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!