Search
Close this search box.

ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സുബിന് മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുരസ്‌കാരം

ei2YO3846638

 

തിരുവനന്തപുരം ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി ചെമ്മരുതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന സുബിനനെ തിരഞ്ഞെടുത്തു 17/2/2021 വരെ ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറിയായിരുന്നു അദ്ദേഹം. തുടർച്ചയായി മൂന്ന് തവണ മികച്ച പഞ്ചായത്തിനുളള സ്വരാജ് ട്രോഫി നേടിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയോടെപ്പം പ്രവർത്തിച്ച വ്യക്തിയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!